Back to Languages

Malayalam - Chapter 105 - Al-Fil

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Al-Fil 105:1

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ

Verse 2 — Surah Al-Fil 105:2

അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ

Verse 3 — Surah Al-Fil 105:3

കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു

Verse 4 — Surah Al-Fil 105:4

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ

Verse 5 — Surah Al-Fil 105:5

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി