Back to Languages

Malayalam - Chapter 11 - Hud

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 33 — Surah Hud 11:33

അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ് നിങ്ങള്‍ക്കത് കൊണ്ട് വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക് (അവനെ) തോല്‍പിച്ച് കളയാനാവില്ല