Back to Languages

Malayalam - Chapter 112 - Al-Ikhlas

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 1 — Surah Al-Ikhlas 112:1

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു

Verse 2 — Surah Al-Ikhlas 112:2

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു

Verse 3 — Surah Al-Ikhlas 112:3

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല

Verse 4 — Surah Al-Ikhlas 112:4

അവന്ന് തുല്യനായി ആരും ഇല്ലതാനും