Back to Languages

Malayalam - Chapter 14 - Ibrahim

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 39 — Surah Ibrahim 14:39

വാര്‍ദ്ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇഷാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്‌