Back to Languages

Malayalam - Chapter 14 - Ibrahim

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 41 — Surah Ibrahim 14:41

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ