Back to Languages

Malayalam - Chapter 17 - Al-Isra

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 27 — Surah Al-Isra 17:27

തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു