Back to Languages

Malayalam - Chapter 17 - Al-Isra

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 42 — Surah Al-Isra 17:42

(നബിയേ,) പറയുക: അവര്‍ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് അവര്‍ (ആ ദൈവങ്ങള്‍) വല്ല മാര്‍ഗവും തേടുക തന്നെ ചെയ്യുമായിരുന്നു