Back to Languages

Malayalam - Chapter 17 - Al-Isra

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 87 — Surah Al-Isra 17:87

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിന്‍റെ മേല്‍ അവന്‍റെ അനുഗ്രഹം തീര്‍ച്ചയായും മഹത്തരമായിരിക്കുന്നു