Back to Languages

Malayalam - Chapter 17 - Al-Isra

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 95 — Surah Al-Isra 17:95

(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു