Back to Languages

Malayalam - Chapter 18 - Al-Kahf

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 35 — Surah Al-Kahf 18:35

സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ച് കൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല