Back to Languages

Malayalam - Chapter 18 - Al-Kahf

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 38 — Surah Al-Kahf 18:38

എന്നാല്‍ (എന്‍റെ വിശ്വാസമിതാണ്‌.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്‌. എന്‍റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല