Back to Languages

Malayalam - Chapter 18 - Al-Kahf

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 44 — Surah Al-Kahf 18:44

യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിന്നത്രെ അവിടെ രക്ഷാധികാരം. നല്ല പ്രതിഫലം നല്‍കുന്നവനും നല്ല പര്യവസാനത്തിലെത്തുക്കുന്നവനും അവനത്രെ