Back to LanguagesPrevious ChapterNext Chapter EnglishArabicUrduHindiTamilBengali
Malayalam - Chapter 18 - Al-Kahf
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 6 — Surah Al-Kahf 18:6
അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം