Back to Languages

Malayalam - Chapter 18 - Al-Kahf

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 9 — Surah Al-Kahf 18:9

അതല്ല, ഗുഹയുടെയും റഖീമിന്‍റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ