Back to Languages

Malayalam - Chapter 2 - Al-Baqarah

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 244 — Surah Al-Baqarah 2:244

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക