Back to LanguagesPrevious ChapterNext Chapter EnglishArabicUrduHindiTamilBengali
Malayalam - Chapter 2 - Al-Baqarah
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 6 — Surah Al-Baqarah 2:6
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല