Back to Languages

Malayalam - Chapter 22 - Al-Hajj

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 16 — Surah Al-Hajj 22:16

അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് നാം ഇത് (ഗ്രന്ഥം) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്‌