Back to Languages

Malayalam - Chapter 22 - Al-Hajj

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 64 — Surah Al-Hajj 22:64

അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു