Back to Languages

Malayalam - Chapter 25 - Al-Furqan

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 62 — Surah Al-Furqan 25:62

അവന്‍ തന്നെയാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച് മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക് (ദൃഷ്ടാന്തമായിരിക്കുവാനാണത്‌)