Back to Languages

Malayalam - Chapter 25 - Al-Furqan

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 69 — Surah Al-Furqan 25:69

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും