Back to Languages

Malayalam - Chapter 25 - Al-Furqan

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 72 — Surah Al-Furqan 25:72

വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍