Back to Languages

Malayalam - Chapter 27 - An-Naml

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 51 — Surah An-Naml 27:51

എന്നിട്ട് അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു