Back to Languages

Malayalam - Chapter 27 - An-Naml

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 67 — Surah An-Naml 27:67

അവിശ്വസിച്ചവര്‍ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ (ശവകുടീരങ്ങളില്‍ നിന്ന്‌) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ