Back to LanguagesPrevious ChapterNext Chapter EnglishArabicUrduHindiTamilBengali
Malayalam - Chapter 27 - An-Naml
Translation by Abdul Hameed Madani And Kunhi Mohammed — Permalink
Verse 75 — Surah An-Naml 27:75
ആകാശത്തിലോ ഭൂമിയിലോ മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും സ്പഷ്ടമായ ഒരു രേഖയില്‍ രേഖപ്പെടുത്താതിരുന്നിട്ടില്ല