Back to Languages

Malayalam - Chapter 30 - Ar-Rum

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 16 — Surah Ar-Rum 30:16

എന്നാല്‍ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവര്‍ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു