Back to Languages

Malayalam - Chapter 30 - Ar-Rum

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 4 — Surah Ar-Rum 30:4

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌