Back to Languages

Malayalam - Chapter 30 - Ar-Rum

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 57 — Surah Ar-Rum 30:57

എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല