Back to Languages

Malayalam - Chapter 30 - Ar-Rum

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 7 — Surah Ar-Rum 30:7

ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു