Back to Languages

Malayalam - Chapter 33 - Al-Ahzab

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 64 — Surah Al-Ahzab 33:64

തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു