Back to Languages

Malayalam - Chapter 36 - Ya-Sin

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 43 — Surah Ya-Sin 36:43

നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്‌.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല