Back to Languages

Malayalam - Chapter 36 - Ya-Sin

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 57 — Surah Ya-Sin 36:57

അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌