Back to Languages

Malayalam - Chapter 36 - Ya-Sin

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 6 — Surah Ya-Sin 36:6

ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു