Back to Languages

Malayalam - Chapter 36 - Ya-Sin

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 79 — Surah Ya-Sin 36:79

പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ