Back to Languages

Malayalam - Chapter 41 - Fussilat

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 49 — Surah Fussilat 41:49

നന്‍മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ മനുഷ്യന് മടുപ്പ് തോന്നുന്നില്ല. തിന്‍മ അവനെ ബാധിച്ചാലോ അവന്‍ മനം മടുത്തവനും നിരാശനുമായിത്തീരുന്നു