Back to Languages

Malayalam - Chapter 42 - Ash-Shura

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 34 — Surah Ash-Shura 42:34

അല്ലെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവയെ (കപ്പലുകളെ) അവന്‍ തകര്‍ത്തുകളയും. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യും