Back to Languages

Malayalam - Chapter 42 - Ash-Shura

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 53 — Surah Ash-Shura 42:53

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാതയിലേക്ക്‌. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌