Back to Languages

Malayalam - Chapter 46 - Al-Ahqaf

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 13 — Surah Al-Ahqaf 46:13

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല