Back to Languages

Malayalam - Chapter 47 - Muhammad

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 13 — Surah Muhammad 47:13

നിന്നെ പുറത്താക്കിയ നിന്‍റെ രാജ്യത്തെക്കാള്‍ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങള്‍! അവരെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നില്ല