Back to Languages

Malayalam - Chapter 47 - Muhammad

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 17 — Surah Muhammad 47:17

സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്‌