Back to Languages

Malayalam - Chapter 5 - Al-Maidah

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 50 — Surah Al-Maidah 5:50

ജാഹിലിയ്യത്തിന്‍റെ (അനിസ്ലാമിക മാര്‍ഗത്തിന്‍റെ) വിധിയാണോ അവര്‍ തേടുന്നത്‌? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്‌