Back to Languages

Malayalam - Chapter 50 - Qaf

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 19 — Surah Qaf 50:19

മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്‌. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌