Back to Languages

Malayalam - Chapter 50 - Qaf

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 38 — Surah Qaf 50:38

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല