Back to Languages

Malayalam - Chapter 52 - At-Tur

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 27 — Surah At-Tur 52:27

അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു