Back to Languages

Malayalam - Chapter 52 - At-Tur

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 28 — Surah At-Tur 52:28

തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും