Back to Languages

Malayalam - Chapter 52 - At-Tur

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 29 — Surah At-Tur 52:29

ആകയാല്‍ നീ ഉല്‍ബോധനം ചെയ്യുക. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്താല്‍ നീ ഒരു ജ്യോത്സ്യനോ, ഭ്രാന്തനോ അല്ല