Back to Languages

Malayalam - Chapter 52 - At-Tur

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 30 — Surah At-Tur 52:30

അതല്ല, (മുഹമ്മദ്‌) ഒരു കവിയാണ്‌, അവന്ന് കാലവിപത്ത് വരുന്നത് ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണോ അവര്‍ പറയുന്നത്‌