Back to Languages

Malayalam - Chapter 52 - At-Tur

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 32 — Surah At-Tur 52:32

അതല്ല, അവരുടെ മനസ്സുകള്‍ അവരോട് ഇപ്രകാരം കല്‍പിക്കുകയാണോ? അതല്ല, അവര്‍ ധിക്കാരികളായ ഒരു ജനത തന്നെയാണോ