Back to Languages

Malayalam - Chapter 57 - Al-Hadid

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 6 — Surah Al-Hadid 57:6

അവന്‍ രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുന്നു. അവന്‍ പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അവന്‍ ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനുമാകുന്നു