Back to Languages

Malayalam - Chapter 6 - Al-Anam

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 155 — Surah Al-Anam 6:155

ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം