Back to Languages

Malayalam - Chapter 6 - Al-Anam

Translation by Abdul Hameed Madani And Kunhi Mohammed — Permalink

Verse 3 — Surah Al-Anam 6:3

അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു